ബിഎംഡബ്ല്യു G310 R. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ ബൈക്ക്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ അപാച്ചെ RR310 ഒരുങ്ങുന്നതും ഇതേ ബിഎംഡബ്ല്യു ബൈക്കുകളുടെ അടിത്തറയില്‍ നിന്നാണ്. നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി പുറത്തിറക്കും. രൂപഭാവത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും G310 R ലുള്ള മെക്കാനിക്കല്‍ ഘടകങ്ങളാണ് G310 RR ലും ഒരുങ്ങുന്നത്. 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 RR ലും തുടിക്കും....
" />
Headlines