വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡില്‍ പൂര്‍ണഗര്‍ഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളില്‍. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ആദ്യ കുഞ്ഞിനു ജന്മവും നല്‍കി. ന്യുസിലാന്‍ഡിലെ വനിതാക്ഷേമമന്ത്രി ജൂലി ആന്‍ ജെന്ററാണ് (38) പ്രസവത്തിനായി സൈക്കിളിലെത്തി ലോകത്തെ അദ്ഭുതപ്പെടുത്തിയത്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷ വാര്‍ത്തയും മന്ത്രി പങ്കുവെച്ചു. പങ്കാളിക്കൊപ്പമുള്ള സൈക്കിള്‍ യാത്രയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കാറില്‍ മതിയായ സ്ഥലമില്ലെന്നായിരുന്നു സൈക്കിള്‍ യാത്രയ്ക്കു മന്ത്രി കാരണം പറഞ്ഞത്. ഓക്‌ലന്‍ഡിലെ സര്‍ക്കാര്‍ ആശുപത്രിയായ സിറ്റി ഹോസ്പിറ്റലിലായിരുന്നു...
" />
Headlines