ചിക്കന്‍ വേവിച്ച് പൊടിച്ചത്-2 കപ്പ് സവാള-ഒരെണ്ണം പച്ചമുളക് -2 എണ്ണം ഇഞ്ചി-ഒരു കഷണം വെളുത്തുള്ളി-3 അല്ലി മുളകുപൊടി-ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ മസാലപ്പൊടി – അര ടീസ്പൂണ്‍ മല്ലിയില-കുറച്ച് റൊട്ടിപ്പൊടി-ഒരു കപ്പ് മുട്ട -1 എണ്ണ-വറുക്കാന്‍ മൈദ -അര കപ്പ് ബര്‍ഗര്‍ ബണ്‍, ബട്ടര്‍, കാബേജ് ഇല, തക്കാളി, വെള്ളരിക്ക, സവാള, മയോനൈസ്, ചീസ് കഷണം. തയ്യാറാക്കുന്ന വിധം വേവിച്ച ചിക്കനില്‍ രണ്ടു മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇത്...
" />
Headlines