എല്ലാവരും പൊതുവേ ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്. എന്നാല്‍ നമുക്കുള്ളതാകട്ടെ ഇളം റോസ് നിറത്തിലുള്ള ചുണ്ടും. എന്നാല്‍ അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ നാട്ടുവിദ്യകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക. മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി...
" />
Headlines