കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ നിയമിച്ചു

September 15, 2018 0 By Editor

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ രാഹുല്‍ഗാന്ധി നിയമിച്ചു. ജയറാം രമേഷ് സമിതി കണ്‍വീനറും പ്രകടനപത്രിക സമിതി അധ്യക്ഷനായി പി.ചിദംബരത്തേയും കണ്‍വീനറായി രാജീവ് ഗൗഡയെയും നിയമിച്ചു. ആനന്ദ് ശര്‍മയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. കണ്‍വീനര്‍ പവന്‍ ഖേരയാണ്.