കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ 84 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കളക്‌ട്രേറ്റില്‍ ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്‌ബോഴും കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആഗസ്ത് ഒന്ന് മുതല്‍ ചികിത്സ തേടിയവരില്‍ 187 പേര്‍ക്ക് എലിപ്പനിക്ക് സമാനമായ രോഗലക്ഷണം...
" />