ഗൂഗിളിന്റെ ജനപ്രിയ ഇ–മെയില്‍ സര്‍വീസായ ജിമെയിലില്‍ ഒരു പിടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണു കമ്പനി. അതിലൊന്നാണ് തനിയെ നശിക്കുന്ന (selfdetsructing) മെസേജ്. തങ്ങള്‍ ഇങ്ങനെയൊന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യം ഗൂഗിള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അയയ്ക്കുന്ന മെയില്‍ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ വായിക്കാന്‍ പറ്റാതാകുന്നതാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനോ, കോപ്പി ചെയ്യാനോ സാധിക്കില്ല. പക്ഷേ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുമെന്നാണ് മനസ്സിലാക്കുന്നത്. മെസേജ് അയക്കുമ്പോള്‍ തന്നെ മെയില്‍ എപ്പോള്‍ നശിക്കണമെന്ന...
" />
Headlines