ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്. നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. HF ഡൊണില്‍ ആരംഭിക്കും ഹീറോയുടെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector