വയനാട്: രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വനവാസി മേഖലകളില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ലാസ്സുകള്‍ സ്ഥാപിക്കുന്നതിനായാണ് ധനസഹായം നല്‍കിയത്. വിശ്വ ശാന്തി ഫൗണ്ടേഷന്‍ രക്ഷാധികാരിയാണ് മോഹന്‍ലാല്‍. ചടങ്ങില്‍ ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജിക്ക് എ ഗോപാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍ ,മേജര്‍ രവി, തുടങ്ങിയവര്‍ പങ്കെടുത്തു. സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതൃത്വത്തെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector