ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം. 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. സ്‌കോര്‍ ചെന്നൈ 20 ഓവറില്‍ 176–4, രാജസ്ഥാന്‍ 19.5 ഓവറില്‍ 177–6. ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ സംഭാവന നല്കാതിരുന്നതോടെ ആശങ്കയിലായ രാജസ്ഥാനെ ബട്‌ലറുടെ അര്‍ധശതകം ശതകമാണ് കരകയറ്റിയത്. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് എടുത്ത ബട്‌ലര്‍ക്ക് ആദ്യ പന്തില്‍ റണ്ണൊന്നും...
" />
New
free vector