Tag: ipl

January 11, 2024 0

പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ഐപിഎൽ മുൻ താരത്തിന് എട്ടുവർഷം തടവ് ശിക്ഷ

By Editor

കാഠ്മണ്ഡു: പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐപിഎല്‍ മുൻ താരവുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വർഷം തടവ്. കാഠ്മണ്ഡു ജില്ലാ…

May 31, 2023 0

പാണ്ഡ്യ എന്താണ് സംസാരിച്ചതെന്ന് ദുരൂഹം; അതിനുശേഷം കളിമാറി; സുനിൽ ഗാവസ്കർ

By Editor

ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി  ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട്…

April 5, 2023 0

രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ

By Editor

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും…

April 8, 2022 0

ധോ​​​​​ണി​​​​​യു​​​​​ടെ പ​​​​​ര​​​​​സ്യം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കും

By Editor

മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ല്‍ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ പ്ര​​​​​മോ​​​​​ഷ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എം.​​​​​എ​​​​​സ്. ധോ​​​​​ണി അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച പ​​​​​ര​​​​​സ്യം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കാ​​​​​ന്‍ അ​​​​​ഡ്വ​​​​​ര്‍​​​​​ടൈ​​​​​സിം​​​​​ഗ് സ്റ്റാ​​​​​ന്‍​​​​​ഡേ​​​​​ര്‍​​​​​ഡ് കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ (എ​​​​​എ​​​​​സ് സി​​​​​ഐ) ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ട്രാ​​​​​ഫി​​​​​ക്…

March 24, 2022 0

ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്; സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

By Editor

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും…

September 26, 2020 0

ഐ പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്

By Editor

ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…

September 20, 2020 0

ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം

By Editor

ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ…

May 11, 2019 0

ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്

By Editor

ഐ​പി​എ​ല്‍ ട്വി​ന്‍റി20 ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു.…

May 28, 2018 0

വീണ്ടും ഐപിഎല്‍ കിരീടമണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്

By Editor

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. 57 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 117…

May 25, 2018 0

ഐപിഎല്‍: റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹോട്ട്സ്റ്റാര്‍ വ്യൂവര്‍ഷിപ്പ്

By Editor

മുംബൈ: ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്സ്റ്റാര്‍. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം 8.3 മില്യണ്‍ ആളുകളാണ് ഹോട്ട്സ്റ്റാറില്‍ വീക്ഷിച്ചതെന്നാണ് പുറത്ത്…