ഡല്‍ഹി : ഡിവില്ലിയേഴ്‌സ് കോഹ്ലി കൂട്ടുകെട്ട് റണ്‍സ് വാരിക്കൂട്ടിയ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം.സ്‌കോര്‍ ഡല്‍ഹി 20 ഓവറില്‍ 1814, ബാംഗ്ലൂര്‍ 19 ഓവറില്‍ 1875. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്‌സ് പുറത്താകാതെ 72 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ കോഹ്ലി ഡിവില്ലിയേഴ്‌സ് സഖ്യം നേടിയ 118 റണ്‍സാണ് ബാംഗ്ലൂര്‍ റണ്‍ചെയ്‌സ് അനായാസമാക്കിയത്. കോഹ്ലി 70 റണ്‍സ് നേടി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഡല്‍ഹി ഓപ്പണര്‍മാരായ ഷായെയും റോയിയെയും മൂന്നോവറിനിടെ മടക്കി. മൂന്നാം വിക്കറ്റില്‍ നായകന്‍...
" />
New
free vector