പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായ്പല്ലവി തകര്‍പ്പന്‍ വേഷപ്പകര്‍ച്ചയാണ് തമിഴിലും തെലുങ്കിലുമായി നടത്തുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത ഈ സുന്ദരിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടേതായി ഒടുവില്‍ എത്തിയത്. അടുത്ത തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് സായ് എത്തുന്നത്. ഈ ചിത്രം മാരി എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിന്റ രണ്ടാം ഭാഗമാണ്. ചിത്രത്തില്‍ സായ് ഓട്ടോഡ്രൈവറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനു വേണ്ടി സായി...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector