ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന. അക്ഷയ് തന്നെ വിലക്കിയതില്‍ ഒരു കാര്യം അഭിനയമായിരുന്നുവെന്നും, മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നില്‍ നിന്നു കൊണ്ട് കോമഡി സീനുകള്‍ അഭിനയിച്ചു നോക്കുന്നതാണെന്നും ട്വിങ്കിള്‍ ഖന്ന വ്യക്തമാക്കി. ‘പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് എന്ന പുതിയ ചിത്രത്തിന്റെ പ്രകാശനത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ട്വിങ്കിള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
" />
Headlines