പത്തനംതിട്ട: ജെസ്‌നയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഇന്നലെ അന്‍പതിലധികം പേര്‍ വിളിച്ചു. തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പരിലേക്കായിരുന്നു ഫോണ്‍ വിളികളെത്തിയത്. അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോളില്‍ മാത്രമാണ് പൊലീസിന് പ്രതീക്ഷ. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുല്‍ത്താന്‍ബത്തേരിക്കു വന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ആണ് ഇങ്ങനെയൊരു വിവരം ഡിവൈഎസ്പിക്ക് ഇന്നലെ കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി ബസ്...
" />
Headlines