ചെറുതുരുത്തി : കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് ജയിച്ച, 2018 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം ഇളവുണ്ട്. ഹയര്‍ സെക്കന്‍ഡറി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എംഫില്‍, പിഎച്ച്ഡി ക്രമത്തില്‍ പഠനം പൂര്‍ത്തിയാക്കാനാകും. അപേക്ഷ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം, തൃശൂര്‍ പാഞ്ഞാള്‍ എസ്ബിഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള...
" />
Headlines