മുംബൈ: ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫര്‍ ചെയ്യുന്നു. നാലു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 99, 199, 299, 399 രൂപ എന്നീ പ്ലാനുകളില്‍ യഥാക്രമം 45 ജിബി മുതല്‍ 600 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ദിവസ പരിധിയിലാണ് ഈ പ്ലാനുകള്‍ നല്‍കുന്നത്. ഓരോ ദിവസത്തേയും ഡാറ്റ തീരുന്നതുവരെ 20 എംബിപിഎസ് വേഗത്തില്‍ വരെ നെറ്റ് ഉപയോഗിക്കാം. പരിധി കഴിഞ്ഞാല്‍ വേഗം 1 എംബിപിഎസിലേക്ക് മാറും. 99 രൂപ...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector