കുവൈറ്റ്: എണ്ണയിതര വരുമാനത്തില്‍ 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 21.7 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ക്ലോസിങ് അക്കൗണ്ട് റിപ്പോര്‍ട്ടിലാണ് എണ്ണയിതര വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധനയുള്ളതായി പറയുന്നത് . 2018 മാര്‍ച്ച് 31 നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1.7 ശതകോടി ദീനാര്‍ ആണ് എണ്ണയിതര വരുമാനം രേഖപ്പെടുത്തിയത്. എണ്ണ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.2 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട് .14.3 ശതകോടി ദീനാറാണ് മൊത്തം എണ്ണ വരുമാനം. ഒപെക് ഉല്‍പാദനം...
" />
Headlines