ലോകകപ്പിനു മുന്നോടിയായി ആരാധകരെല്ലാം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ ഫഌ്‌സുകളും ഫോട്ടോകളും കൊടികളും നിര്‍മിക്കുക പതിവാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കൊടി നിര്‍മാതാവിനെ പരിചയപ്പെടാം. തന്റെ ഇഷ്ട ടീമായ ജര്‍മനിയുടെ കൊടി നിര്‍മിച്ച് വ്യത്യസ്തനാവുകയാണ് ബംഗ്ലാദേശുകാരനായ അംജദ് ഹൊസ്സെന്‍ എന്ന കര്‍ഷകന്‍. സാധാരണ ഒന്നും രണ്ടും മീറ്ററുകള്‍ ഉള്ള കൊടിയാണ് സാധാരണ എല്ലാവരും കെട്ടുക എങ്കില്‍ അഞ്ചര കിലോമീറ്റര്‍ നീളമുള്ള ഒരു ജര്‍മ്മന്‍ ഫ്‌ലാഗുമായാണ് ജര്‍മ്മനിയുടെ കടുത്ത ആരാധകന്‍ എത്തിയിരിക്കുന്നത്. 2006ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകക്കപ്പിന്റെ...
" />
Headlines