മോസ്‌കോ: ഫിഫ ലോകകപ്പ് 2018 ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. പ്രീ ക്വാര്‍ട്ടറിനു ശേഷം എട്ടു ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക. വെള്ളിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ യുവത്വവും യുറൂഗ്വെയുടെ പരിചയ സമ്പത്തും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആക്രമണവും പ്രതിരോധവും സന്തുലിതമായ സംഘമാണ് യുറൂഗ്വെ. ഡീഗോ ഗോഡിനും ഗിമിനെസും നയിക്കുന്ന പ്രതിരോധം നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. മറുവശത്ത് കിലിയന്‍ എംബാപ്പെയുടെ ഫോം...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector