കൊല്ലം: മദ്യലഹരിയില്‍ പോലീസുകാരെ മര്‍ദിച്ച പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അമിത വേഗത്തില്‍ കാറോടിച്ചു കയറ്റിയ ശേഷമായിരുന്നു മര്‍ദനം. കൊട്ടിയം മൈലാപ്പൂര്‍ ചെറുപുഷ്പം കോണ്‍വെന്റിന് സമീപം ആറാട്ട് മേലതില്‍ ഷാജി മന്‍സിലില്‍ ബൈജു ഷാജഹാനാ(42)ണ് അറസ്റ്റിലായത്. മദ്യപിച്ച് അമിതവേഗത്തില്‍ കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ആഡംബര വാഹനം ഓടിച്ചു കയറ്റിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എ.എസ്.ഐ പ്രഭാകരന്‍പിള്ളയ്ക്കും എസ്.ഐ. അബ്ദുര്‍ റഹ്...
" />
Headlines