മലപ്പുറം: മലപ്പുറം താനൂരില്‍ മാങ്ങ പറിക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ (14) ആണ് മരിച്ചത്. മരത്തില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഒഴൂര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍.
" />
New
free vector