മഞ്ചേരി: മുഗള്‍ വസ്ത്ര ശൈലിയില്‍ ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുമായി ചേര്‍ന്ന് മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍ ഒരുക്കിയ മുഗള്‍ എഡിഷന്‍ വിവാഹ വസ്ത്ര ശ്രേണി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഗള്‍ എഡിഷന്‍ ലോഗോ പ്രകാശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, അഡ്വ. ഫിറോസ് ബാബു, അഡ്വ. യു.എ ലത്തീഫ്, നിവിന്‍ ഇബ്രാഹിം, വല്ലാഞ്ചിറ മുഹമ്മദ് അലി സജിത്ത്, എക്‌സിക്യൂട്ടിവ് ഡയരക്ടര്‍മാരായ ഇ.വി അബ്ദുറഹ്മാന്‍, അഡ്വ....
" />
New
free vector