തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകള്‍ ഈടാക്കരുതെന്ന നിബന്ധന കാറ്റില്‍ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നുണ്ട്. പല പേരുകള്‍ പറഞ്ഞ് ചില കോളേജുകള്‍ കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കുകയാണ്. ഹയര്‍ ഓപ്ഷന്‍ കിട്ടി കോളേജ് മാറേണ്ടി വരുമ്‌ബോള്‍ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector