ആപ്പിള്‍, ഏത്തപ്പഴം, ഓറഞ്ച്, നാരങ്ങ -ഒരോന്നു വീതം (ചെറുകഷണങ്ങള്‍) പപ്പായ-കാല്‍ കിലോ (ചെറുകഷണങ്ങള്‍) കൈതച്ചക്ക- 1 വളയം (ചെറുകഷണങ്ങള്‍) ഡ്രൈ ഫ്രൂട്ട്‌സ് -കാല്‍ കപ്പ് (ചെറു കഷണങ്ങള്‍) കണ്ടന്‍സ്ഡ് മില്‍ക്ക്- 1 ടിന്‍ ചെറിപ്പഴം-കുറച്ച് തയ്യാറാക്കുന്ന വിധം എല്ലാ പഴങ്ങളും ചെറുതായരിയുക. ഇതിലേക്ക് നാരങ്ങാപിഴിഞ്ഞ് ഒഴിക്കുക. ഇതില്‍ നിന്ന് മുക്കാല്‍ പങ്ക് മാറ്റിവയ്ക്കുക. മിച്ചമുള്ളത് മിക്‌സിയിലോ ബ്‌ളെന്ററിലോ ഇട്ട് നന്നായി അടിച്ച് ഒരു കപ്പ് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ഒന്നുകൂടി അടിച്ച് ഒരു ബൗളിലേക്ക് പകരുക. ഇതില്‍...
" />
Headlines