കൽപറ്റ : അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചു മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കുനേരെ എം.എല്‍.എയുടെ കൈയേറ്റ ശ്രമം,മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷിനു നേരെയായിരുന്നു സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ കൈയേറ്റ ശ്രമം.മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന എസ്.കെ.എം.ജെ. സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ജയേഷും മറ്റു മാധ്യമപ്രവര്‍ത്തകരും. അതിനിടയ്ക്കാണ് സ്ഥലത്തെത്തിയ എം.എല്‍.എ. ജയേഷിനുനേരെ തട്ടിക്കയറിയത്.രക്ഷിക്കാന്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി അത് ചിത്രീകരിക്കുകയാണെന്ന്‌ ജയേഷും മറുപടി പറഞ്ഞു. ഇതോടെ വീണ്ടും മോശമായിസംസാരിച്ച എം.എല്‍.എ പിന്തിരിഞ്ഞെങ്കിലും...
" />
Headlines