പാവയ്ക്ക ഒരുപാട് ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ്. പക്ഷെ അത് കൈപ്പുള്ളത് കൊണ്ട് പലരും അങ്ങനെ ഇഷ്ട്ടപെടാറില്ല . പ്രയോജനകരമായ ആന്റിഓക്‌സിഡന്റുകളും അവശ്യ ജീവകങ്ങളുടെയും അപൂര്‍വ്വ കലവറയാണ് ഈ പച്ചക്കറി. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൃത്യമാക്കുന്നതില്‍ പാവയ്ക്ക സഹായിക്കുന്നു. അതുപോലെ രക്തസമ്മര്‍ദ്ദം കുറച്ച് ഗ്ലൂക്കോസിന്റെ മെറ്റബോളിസം ഉയര്‍ത്തുന്നു. അതുപോലെ കാന്‍സറിനെ പ്രതതിരോധിക്കാനുള്ള കഴിവ് പാവയ്ക്കക്ക് ഉണ്ട്. രക്തം ശുദ്ധീകരിക്കുന്നതില്‍ പാവയ്ക്ക വളരെ ഗുണം ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന്റെ ഗുണത്തിനും പാവയ്ക്ക ഒരുപാട് ഗുണം ചെയ്യാറുണ്ട്. പാവക്കയില്‍ വിറ്റാമിന്‍ കെ...
" />
Headlines