നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.22 ലക്ഷം രൂപയാണ് നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍ നല്‍കിയിരിക്കുന്നത്. ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ഇരട്ട എയര്‍ബാഗുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ് ഉള്ള ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങള്‍. നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് നിസാന്‍ ടെറാനോ...
" />
Headlines