തിരുവനന്തപുരം: പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജയെ മാറ്റി ബാലമുരളിയെ പുതിയ കളക്ടറായി നിയോഗിച്ചു. കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ടൂറിസം ഡയറക്ടര്‍ പി.ബാലകിരണിനെയും തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്.
" />
Headlines