പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് നിരോധിച്ചു

പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് നിരോധിച്ചു

September 15, 2018 0 By Editor

വാഷിങ്ടണ്‍: മനുഷ്യന് ഭക്ഷിക്കാന്‍ വേണ്ടി പട്ടിയെയും പൂച്ചയെയും കൊല്ലുന്നതും വില്‍പന നടത്തുന്നതും യു.എസ് നിരോധിച്ചു. ഇതുസംബന്ധിച്ച ബില്‍ വിവാദങ്ങള്‍ക്കിടനല്‍കാതെ ശബ്ദവോേട്ടാടെ യു.എസ് പ്രതിനിധി സഭ പാസാക്കി.

‘പട്ടി, പൂച്ച മാംസ വ്യാപാര നിരോധന കരാര്‍-2018’ എന്ന പേരിലുള്ള നിയമം ലംഘിച്ചാല്‍ ഓരോ കുറ്റത്തിനും മൂന്നരലക്ഷത്തോളം രൂപ പിഴയായി നല്‍കേണ്ടിവരും. പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചൈന, ദക്ഷിണ െകാറിയ, ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങേളാടും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും യു.എസ് സഭ അവതരിപ്പിച്ചു.