പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് നിരോധിച്ചു

വാഷിങ്ടണ്‍: മനുഷ്യന് ഭക്ഷിക്കാന്‍ വേണ്ടി പട്ടിയെയും പൂച്ചയെയും കൊല്ലുന്നതും വില്‍പന നടത്തുന്നതും യു.എസ് നിരോധിച്ചു. ഇതുസംബന്ധിച്ച ബില്‍ വിവാദങ്ങള്‍ക്കിടനല്‍കാതെ ശബ്ദവോേട്ടാടെ യു.എസ് പ്രതിനിധി സഭ പാസാക്കി. 'പട്ടി,…

വാഷിങ്ടണ്‍: മനുഷ്യന് ഭക്ഷിക്കാന്‍ വേണ്ടി പട്ടിയെയും പൂച്ചയെയും കൊല്ലുന്നതും വില്‍പന നടത്തുന്നതും യു.എസ് നിരോധിച്ചു. ഇതുസംബന്ധിച്ച ബില്‍ വിവാദങ്ങള്‍ക്കിടനല്‍കാതെ ശബ്ദവോേട്ടാടെ യു.എസ് പ്രതിനിധി സഭ പാസാക്കി.

'പട്ടി, പൂച്ച മാംസ വ്യാപാര നിരോധന കരാര്‍-2018' എന്ന പേരിലുള്ള നിയമം ലംഘിച്ചാല്‍ ഓരോ കുറ്റത്തിനും മൂന്നരലക്ഷത്തോളം രൂപ പിഴയായി നല്‍കേണ്ടിവരും. പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചൈന, ദക്ഷിണ െകാറിയ, ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങേളാടും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും യു.എസ് സഭ അവതരിപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story