ഇറച്ചി പത്തിരി എന്ന് കേട്ടാലെ നാവില്‍ വെള്ളമൂറും. കടകളില്‍ നിന്നാണ് ഇറച്ചി പത്തിരി ലഭ്യമാകാറുള്ളു. എന്നാല്‍ ഇറച്ചി പത്തിരി എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. മൂന്ന് ഘട്ടമായാണ് ഇറച്ചി പത്തിരി തയ്യാറാക്കുന്നത്. ആദ്യം ഫില്ലിങ്ങ്, പിന്നെ പത്തിരി, ശേഷം ഇറച്ചി പത്തിരി. ഇറച്ചി പത്തിരിക്കായി കോഴി, ബീഫ്, മട്ടന്‍, മീന്‍ തുടങ്ങി ഇഷ്ടമുള്ള എന്തും ഉപയോഗിക്കാം. ചേരുവകള്‍ 1. ഇറച്ചി 250 ഗ്രാം 2. സവാള 3 എണ്ണം 3. ഇഞ്ചി ഒരു കഷ്ണം 4. ഇറച്ചി മസാല...
" />