ഗവര്‍ണര്‍ക്കെതിരെ കര്‍ണാടക രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുതിരക്കച്ചവടത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഷാഫി പറമ്പിലിനൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരേയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
" />
New
free vector