ഐസ്‌ക്രീം പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുമായി ജപ്പാന്‍ ക്യോറിന്‍ സര്‍വകലാശാല ഗവേഷകര്‍. ഐസ്‌ക്രീം പ്രഭാതഭക്ഷണമാക്കുന്നതിലൂടെ ദിവസം മുഴുവന്‍ സ്മാര്‍ട്ടായിരിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ഐസ്‌ക്രീം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളെ സ്മാര്‍ട്ടാക്കുകയും ചെയ്യുമത്രേ. ഇതിനായി ഐസ്‌ക്രീം പ്രഭാത ഭക്ഷണമായി കഴിച്ചവരെയും അല്ലാത്തവരെയും താരതമ്യം ചെയ്ത് പഠനം നടത്തി. പഠനത്തിന് വിധേയമാക്കിയ ആളുകള്‍ക്ക് രാവിലെ ഉണര്‍ന്ന ഉടനെ ഐസ്‌ക്രീമും രണ്ടാമത്തെ ഗ്രൂപ്പിന് സാധാരണ പ്രഭാതഭക്ഷണവും നല്‍കിയാണ് പഠനം നടത്തിയത്. തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം അളന്നപ്പോള്‍ ഐസ്‌ക്രീം കഴിച്ചവരില്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector