സ്‌പെയിന്‍: സ്‌പെയിനില്‍ കാളപ്പോരിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികളുടെ കൂട്ടായ്മ. പ്രശസ്തമായ സാന്‍ ഫെര്‍മിന്‍ കാളയോട്ട ഉത്സവം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ തെരുവിലിറങ്ങിയത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാംപലോണ മേയര്‍ അറിയിച്ചു. ലോകപ്രശസ്തമായ സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാംപലോണ സിറ്റി ഹാളിന് മുന്‍പില്‍ മൃഗാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കാളയോട്ടവും കാളപ്പോരും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്. എന്നാല്‍ ഫെസ്റ്റിവലില്‍ മൃഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കാളപ്പോര് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാവിലെ കാളയോട്ടത്തിന് ഉപയോഗിക്കുന്ന അതേ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector