തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളുടെയും ഉല്‍പന്നങ്ങള്‍ക്കും ഒപ്പം കാര്‍ഷിക വിളകള്‍ക്കും വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ വക ഓണ്‍ലൈന്‍ വിപണന സംവിധാനം ആരംഭിക്കുന്നു. സ്വകാര്യ കമ്പനികള്‍ അരങ്ങുവാഴുന്ന ഈ രംഗത്തെ വാണിജ്യസാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ ചുവടുവെപ്പ്. ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ വെബ്‌പോര്‍ട്ടലുകള്‍ക്കായുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. സര്‍ക്കാറിെന്റ പുതിയ  ഐ.ടി. കരട് നയത്തില്‍ ഓണ്‍ലൈന്‍ വിപണി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഭക്ഷ്യസാധനങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, കയര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector