Category: KANNUR

February 12, 2024 0

ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിനായി ഗൂഢാലോചന: കണ്ണൂർ സ്വദേശിയായ പോപ്പുലർഫ്രണ്ട് ട്രെയിനർ ഭീമന്റവിട ജാഫർ പിടിയിൽ

By Editor

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്.…

February 10, 2024 0

യു​വാ​വി​ന് വെ​ട്ടേ​റ്റ കേ​സി​ൽ മൂ​ന്നു​പേ​ർ ആ​ന്ധ്ര​യി​ൽ അ​റ​സ്റ്റി​ൽ

By Editor

നാ​ദാ​പു​രം: വ​ള​യം റോ​ഡി​ൽ ഓ​ത്തി​യി​ൽ മു​ക്കി​ൽ റോ​ഡ​രി​കി​ൽ ജാ​തി​യേ​രി സ്വ​ദേ​ശി മാ​ന്താ​റ്റി​ൽ അ​ജ്മ​ലി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ ആ​ന്ധ്ര​യി​ൽ അ​റ​സ്റ്റി​ൽ. ജാ​തി​യേ​രി സ്വ​ദേ​ശി​ക​ളാ​യ ജാ​ബി​ർ (32), അ​ന​സ്…

February 10, 2024 0

കു​രു​ക്ക​ഴി​യുന്നു ; മാ​ഹി ബൈ​പാ​സ്-കാരോത്ത് റെയിൽവേ മേൽപാലം പൂർത്തിയായി

By Editor

വ​ട​ക​ര: മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബാ​ക്കി​യാ​യ കാ​രോ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഗ​ർ​ഡ​റു​ക​ൾ പൂ​ർ​ണ​മാ​യും സ്ഥാ​പി​ച്ച് മേ​ൽ​പാ​ല​ത്തി​ൽ ടാ​റി​ങ് ക​ഴി​ഞ്ഞു. റെ​യി​ൽ​വേ ലൈ​നി​നു മു​ക​ളി​ൽ…

January 24, 2024 0

20 കോടിയുടെ ഭാഗ്യവാൻ ആരാകും ?; ക്രിസ്മസ് – ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന്

By Editor

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് നടക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ്…

January 13, 2024 0

കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ 3 മാസത്തിനു ശേഷം വിശദീകരണം: ക്യാമറയിൽ പതിഞ്ഞ ആ രൂപം ആൺകുട്ടി!

By Editor

കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും…

January 10, 2024 0

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ

By Editor

കണ്ണൂർ: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38)…

January 8, 2024 0

ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്ന് സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്

By Editor

കൊല്ലം∙ അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ…