കൊട്ടാരക്കര : കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊട്ടാരക്കരയില്‍ വച്ച് ട്രെയിനിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുനലൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്.
" />
Headlines