താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

November 30, 2019 0 By Editor

കാ​​ബൂ​​ള്‍ : താ​​ലി​​ബാ​​നു​​മാ​​യി സ​​മാ​​ധാ​​ന ച​​ര്‍​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും വെ​​ടി​​നി​​ര്‍​​ത്ത​​ലി​​നു താ​​ലി​​ബാ​​നു താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​​ഡ് ട്രം​​പ്.ന​​വം​​ബ​​റി​​ലെ നാ​​ലാ​​മ​​ത്തെ വ്യാ​​ഴാ​​ഴ്ച ആ​​ച​​രി​​ക്കു​​ന്ന താ​​ങ്സ്ഗി​​വിം​​ഗ് ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച്‌ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി​​യ ട്രം​​പ് ബാ​​ഗ്രാം സൈ​​നി​​ക താ​​വ​​ള​​ത്തി​​ല്‍ യു​​എ​​സ് സൈ​​നി​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു. അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുഎസ് സൈനികര്‍ക്കു നന്ദി രേഖപ്പെടുത്തുന്നതിനായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച സൈനികരെ നേരിട്ടു കണ്ട് ട്രംപ് അഭിനന്ദിച്ചു.