
ശബരിമലയിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം; ശബരിമലയിൽ നിരോധനാജ്ഞ
October 17, 2018ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യപിക്കും.നിലക്കൽ,പമ്പ,സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യപിക്കുകയെന്നു കളക്ടർ പറഞു.