ശബരിമലയില്‍ സ്ത്രീ പ്രവേശനം കോടതി വിധി നടപ്പിലാക്കുമെന്ന് പിണറായി വിജയൻ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി. കോടതി…

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി. കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നല്‍കും. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. പ്രതിപക്ഷം ദുര്‍വാശികാണിക്കുകയാണ്. പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story