പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്; വീഡിയോ കാണാം
April 19, 2019ഗുജറാത്ത്;കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്. ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച ‘ജന്‍ ആക്രോശ് സഭ’യില്‍ സംസാരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കയറിവന്ന് പട്ടേല്‍ സമര നേതാവായ ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.അടിയേറ്റ ഹാര്‍ദിക് മൈക്കിന് മുന്നില്‍ നിന്നും തെറിച്ചുപോയി.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019