സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു

സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു

August 15, 2019 0 By Editor

സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മോഡലും നടിയുമായി കരിയര്‍ തുടങ്ങിയ വിദ്യ ‘പതി പത്നി ഓര്‍ വോഹ്’, ‘ചോട്ടി സി ബാത്ത്’, ‘രജനിഗന്ധ’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.