തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ 12ന്

തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ 12ന്

November 1, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ 12 ന് നടക്കും. ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ഭാ​സ്‌​ക്ക​ര​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം വ​ര​ണാ​ധി​കാ​രിയായ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ക്ക് ന​ല്‍​കി.

മേ​യ​ര്‍ വി ​കെ പ്ര​ശാ​ന്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍​നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്.