അയോദ്ധ്യാ കേസില്‍ സുരക്ഷാ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

അയോദ്ധ്യാ കേസില്‍ സുരക്ഷാ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

November 7, 2019 0 By Editor

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ വിധി വരാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. വിഷയത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. മുന്നൊരുക്കത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എട്ട് കോളേജുകളെ താത്കാലിക ജയിലുകളാക്കി മാറ്റി.