കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

April 13, 2020 0 By Editor

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അടുത്തിടെ ദുബായില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിക്കാണ് രോഗബാധയേറ്റത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ ആകെ എണ്ണം 73 ആയി.അതേസമയം ജില്ലയില്‍ ഇതിനോടകം 37 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.