പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം

പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം

May 1, 2020 0 By Editor

കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം.പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടുകൂടി 10000 കിലോ അരി ജില്ലാ കളക്ടര്‍ സാമ്പശിവ റാവുവിന് അദ്ദേഹം കൈമാറി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10000 കിലോ അരിയും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ദേഹം കൈമാറിയിരുന്നു.