സംസ്ഥാനത്ത്‌ കോവിഡ് രോഗം പിടിമുറുക്കുന്നു ;   ഇന്ന് 53  പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത്‌ കോവിഡ് രോഗം പിടിമുറുക്കുന്നു ; ഇന്ന് 53 പേര്‍ക്ക് കോവിഡ്-19

May 24, 2020 0 By Editor

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 24-5-20 ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള. 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്