ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കോ​വി​ഡ്

ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കോ​വി​ഡ്

June 17, 2020 0 By Editor

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കോ​വി​ഡ്. എ​എ​പി നേ​താ​ക്ക​ളാ​യ അ​തി​ഷി, അ​ക്ഷ​യ് മ​റാ​ത്ത എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും വീ​ട്ടി​ല്‍‌ ഐസൊലേഷനിൽ ക​ഴി​യു​ക​യാ​ണ്.
രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ന് വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. പ​നി​യും ശ്വാ​സംമുട്ടലും ഉണ്ടായതിനെ തു​ട​ര്‍​ന്നാ​ണ് സ​ത്യേ​ന്ദ്ര ജ​യ്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.