സ്വര്‍ണക്കടത്ത് കേസ്; പി ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു
സ്വര്‍ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും…
സ്വര്‍ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും…
സ്വര്‍ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിലാണ്. സ്വര്‍ണക്കടത്തുകേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തില്‍ ഇടപെട്ടതെന്നാണ്‌സ്വപ്നയുടെ വിശദീകരണം. ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.